വടകര: ഓർക്കാട്ടേരി മഹല്ല് കമ്മിറ്റി പ്രസിഡന്റ് കിഴക്കേ മുക്കാട്ട് കുഞ്ഞി മൂസ ഹാജി (85) നിര്യാതനായി. ഭാര്യ: കദീശ ഹജ്ജുമ്മ. മക്കൾ: കമറുദ്ദീൻ (ബഹ്റൈൻ), മുഹമ്മദ് (ഖത്തർ ), മുംതാസ്, പരേതനായ ഷാഫി. മരുമക്കൾ: മൊയ്തു, മഹ്സൂമ, ഷമീന. സഹോദരങ്ങൾ: പരേതരായ മുക്കാട്ട് ഹംസ ഹാജി, അസൈനാർ ഹാജി, മൊയ്തു, കുഞ്ഞബ്ദുല്ല ഹാജി, ഇബ്രാഹിം ഹാജി, യൂസുഫ് ഹാജി, പാത്തു ഹജ്ജുമ്മ, അയ്ച്ചു.