കിണാശ്ശേരി: പരേതനായ വയൽവീട്ടിൽ ഇത്താൻകുട്ടി മാസ്റ്ററുടെ ഭാര്യ വേങ്ങാട്ട് കദീജ (81) കിണാശ്ശേരി നോർത്ത് വയൽ വീട്ടിൽ വസതിയിൽ നിര്യാതയായി. മക്കൾ: സാദിഖ്, കബീർ, സുഹറ, ഖമറുന്നീസ, ഹൈറുന്നീസ, ഹസീന, ബൽക്കീസ്, പരേതനായ സൈതുമുഹമ്മദ്. മരുമക്കൾ: മുഹമ്മദ് (സൈക്കോ സ്പൈസസ്), മൻസൂർ (കക്കോടി), മൻസൂർ (അണ്ടിക്കോട്), അബ്ബാസ് (കരുവൻതുരുത്തി), നസീമ, സൗജത്ത്, പരേതനായ അബ്ദുൽ സമദ് (പറമ്പിൽ ബസാർ). സഹോദരങ്ങൾ: വേങ്ങാട്ട് ബാപ്പു, അബ്ദുല്ല, ബഷീർ, ബാവ, കരീം, അസീസ്, ലത്തീഫ്, ആയിഷ, ആമിന, സഫിയ, സൈനബ, പരേതയായ സുബൈദ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ.