കോഴിക്കോട്: നടക്കാവ് പൊറ്റങ്ങാടി രാഘവന് റോഡില്‍ പീടികക്കണ്ടി മീരാകുമാരി (69) നിര്യാതയായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയിരുന്നു. ഭര്‍ത്താവ്: സി.സി. വിദ്യാധരന് (റിട്ട. മര്‍ച്ചന്റ് നേവി). പിതാവ്: പരേതനായ പീടികക്കണ്ടി ഗോപാലന്. മാതാവ്: പരേതയായ ലീല. സഹോദരങ്ങള്‍: പി.കെ. സുരേഷ് ബാബു (റിട്ട. വാട്ടര്‍ അതോറിറ്റി), പി.കെ. രത്നകുമാരി (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി).