വടകര: ചെമ്മരത്തൂരിലെ വ്യാപാരി മുള്ളങ്കൂൽ പൊയിൽ രാജക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാഗേഷ്, രമ്യ. മരുമക്കൾ: രഞ്ജിത്ത് കുമാർ (ഗുരുവായൂർ ദേവസ്വം), ദിവ്യ (ഓർക്കാട്ടേരി). സഹോദരങ്ങൾ: കുഞ്ഞിക്കാവ (കോട്ടപ്പള്ളി), വത്സല (ചേരാപുരം).