കാരപ്പറമ്പ്: എടക്കുടി രവീന്ദ്രൻ (75) നിര്യാതനായി. പിതാവ്: പരേതനായ മൂത്താറക്കുട്ടി. മാതാവ്: പരേതയായ കുട്ടിമാളു. സഹോദരങ്ങൾ: വത്സല, വിലാസിനി, പ്രസന്ന, ഭാർഗവി, രത്നകുമാർ, പരേതരായ ചന്ദ്രമതി, രഘുത്തമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.