കുറ്റ്യാടി: ചാത്തൻകോട്ട്നടയിലെ മരുതോങ്കര കുനിയിൽ മാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ദേവി, അശോകൻ, ബാബുരാജ്, ശോഭ. മരുമക്കൾ: കണാരൻ (നരിക്കൂട്ടുംചാൽ), ശോഭ (ചാത്തൻകോട്ടുനട), അനിത (മൊകേരി), കണാരൻ (കായൽ വട്ടം).