വല്ലപ്പുഴ: പാലക്കുർശ്ശി പരേതനായ അയമുട്ടിഹാജിയുടെ മകൻ മുഹമ്മദുപ്പ (60) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: മുസ്തഫ (യു.എ.ഇ), ഷജ്ല. മരുമക്കൾ: റിയാന, റഷീദ് (യു.എ.ഇ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് വല്ലപ്പുഴയാറം കൊടലാൻ കുന്ന് ഖബർസ്ഥാനിൽ.