വടവന്നൂർ: പൊക്കുന്നി പഴയതറ കുഞ്ചി ദേവി (59) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ കോമൻ. മക്കൾ: പ്രകാശൻ (സി.പി.എം വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗം, ഈഗിൾ ഇലക്ട്രിക്കൽസ് ഉടമ കൊല്ലങ്കോട്), പ്രസാദ്. മരുമക്കൾ: സരിത, സുമ.