കണ്ണമ്പ്ര: മഞ്ഞപ്ര കുന്നിശ്ശേരിപറമ്പ് രമാമണി (79) നിര്യാതയായി . ഭർത്താവ്: പരേതനായ കണ്ടുണ്ണി. മക്കൾ: അംബുജാക്ഷൻ, ചെന്താമരാക്ഷൻ, രജനി. മരുമക്കൾ: ശുഭ, ധന്യ, ഷാജി. സഹോദരങ്ങൾ: ശിവദാസ്, അച്യുതൻ, ദേവദാസ്, വത്സല, പുഷ്പലത, പരേതരായ ഗംഗാധരൻ, സേതുമാധവൻ.