പാലക്കാട്: ന്യൂ ഇന്ത്യൻ എക്സ്പ്രസ് പാലക്കാട് റിപ്പോർട്ടർ വടക്കന്തറ തരവനാട്ട് ലൈൻ ഇന്ദീവരത്തിൽ എ. സതീഷ് ബാബു (61) നിര്യാതനായി. ഭാര്യ: എം.കെ. ഇന്ദിര (പോസ്റ്റൽ സൂപ്രണ്ട്, ഒറ്റപ്പാലം).
മകൻ: അക്ഷയ്ദേവ്. മരുമകൾ: സൃഷ്ടി പ്രിയ. (ഇരുവരും ഇന്ദിരാ ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിൽ സയന്റിഫിക് ഓഫിസർമാർ).