കണ്ടശാംകടവ്: മാമ്പുള്ളി എടത്തറ പൈനൂക്കാരൻ ബാലൻ (91) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: സത്യൻ, ഹരിദാസ് (മുൻ അന്തിക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ്), വനജ, ഉഷ, ഷീജ, കനക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.