ചാലക്കുടി: ആലപ്പുഴക്കാരൻ സലാമിന്റെ ഭാര്യ സൈനബ (73) നിര്യാതയായി. മക്കൾ: ഷിബു, സിദ്ദീർ, ഷീജ. മരുമക്കൾ: ഷാഹിന ഷിബു, ഷാജിത, നൗഷാദ്.