വണിയമ്പാറ: മഞ്ഞളി വീട്ടിൽ ലോനക്കുട്ടിയുടെ ഭാര്യ ഫിലോമിന (76) നിര്യാതയായി. മക്കൾ: സണ്ണി, സാലി, ഷിജു. മരുമക്കൾ: മിനി, ജോസ്, വിക്ടർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാണിയമ്പാറ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.