അഴീക്കോട്: പുത്തൻപള്ളിക്ക് പടിഞ്ഞാറ് പാലക്കപ്പറമ്പിൽ സുബ്രഹ്മണ്യന്റെ മകൻ സുജിത് (46) നിര്യാതനായി. ഭാര്യ: സുരഭി. മക്കൾ: അനുപ്രിയ, അഭിനവ.