കൽപകഞ്ചേരി: പാറമ്മലങ്ങാടി പൂഴിക്കുത്ത് മഹല്ല് പ്രസിഡന്റ് മണ്ണുത്തൊടുവിൽ മുഹമ്മദ് എന്ന ബാവ ഹാജി (72) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ മജീദ് (യു.എ.ഇ), ബഷീർ (അൽഐൻ), ഷുക്കൂർ (സൗദി), ശിഹാഹുൽ ഹഖ് (അൽഐൻ), റിയാസ് (അൽഐൻ), ഫൗസിയ, റംല. മരുമക്കൾ: ലത്തീഫ് (ചെറിയപറപ്പൂർ), അബൂബക്കർ (വളാഞ്ചേരി), സുഫൈറത്ത്, ബദറുൽ അമീന, ഫാത്വിമ, നുസൈബ, സലീന.