ചങ്ങരംകുളം: പള്ളിക്കര തെക്കുമുറി കൊടക്കാട്ട് വളപ്പിൽ പരേതനായ ബാപ്പുട്ടിയുടെ ഭാര്യ ആമിനുമ്മ (85) നിര്യാതയായി. മക്കൾ: ശരീഫ, ബുഷറ. മരുമക്കൾ: അബ്ദുല്ലക്കുട്ടി, റഷീദ്.