വണ്ടൂർ: നടുവത്ത് കൊന്നാഞ്ചേരിയിൽ സ്രാമ്പിയേക്കൽ കുപ്പനത്ത് ആമിനക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മാനു ഹാജി. മക്കൾ: മുഹമ്മദ് (കുഞ്ഞാപ്പ), അബ്ദുൽ ഹമീദ് ഫാറൂഖി (റിട്ട. അധ്യാപകൻ), ഉണ്ണി മൊയ്തീൻ, പാത്തുമ്മ, ആയിശ, നഫീസ, നിസാർബീഗം, പരേതനായ അബ്ദുല്ല. മരുമക്കൾ: ചേക്കുണ്ണി, ബീരാൻകുട്ടി, ചേക്കുണ്ണി, മുസ്തഫ, റംലത്ത്, സക്കീന ആനപ്പട്ടത്ത്, സൗദ, സുശാന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കാട്ടുമുണ്ട വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.