പുളിക്കൽ: ദേവസ്വം പറമ്പത്ത് മാണാകുന്നൻ പരേതരായ മുഹമ്മദാജിയുടെ ഭാര്യയും കണ്ണംവെട്ടിക്കാവ് അത്തിയോളി മമ്മുട്ടി മുസ്ലിയാരുടെയും കദീജയുടെയും മകളുമായ ആയിശ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ. ഷാനവാസ്, അബ്ദുസ്സമ്മദ്, അബ്ദുൽ നാസർ, അബ്ദുല്ല, ഹസ്സൻ, ഹുസ്സൻ, യൂസഫലി, അബ്ദുൽ കലാം, ആസാദ്, സിദ്ദീഖ്, മുഹമ്മദ് അൻസാരി, ജമീല, ഷാഹിദ, സാബിറ, തൗഫീഖ, നസീഹത്ത്, നുളിറ. മരുമക്കൾ: അബ്ദുൽ ഷുക്കൂർ (ഖത്തർ), ഫൗസിയ, സുലൈഖ, സുബൈദ, സലീന, ഷാഹിന, വഹീദ, ഷമീമ, റെഹീയ, ഷാനി, ജൈസിയ.