അരീക്കോട്: ഉഗ്രപുരം പരേതനായ വടക്കേതിൽ അബൂബക്കറിന്റെ മകൻ അബ്ബാസ് (55) നിര്യാതനായി. ഭാര്യ: റംല (വെട്ടുപാറ). മക്കൾ: ഫസ്ന, ഫബ്ന, ലുബ്ന, ഇർഫാൻ. മരുമക്കൾ: പാറമ്മൽ മുജീബ്, നിസാമുദ്ദീൻ, മൂച്ചിക്കൽ ഷാദിൽ (മൂവരും അരീക്കോട്).