മക്കരപ്പറമ്പ്: കുറുവ വറ്റലൂരിലെ കാളന്തോടൻ മൊയ്തീൻകുട്ടി (73) നിര്യാതനായി. ഭാര്യ: ബിരിയക്കുട്ടി. മക്കൾ: മരക്കാർ, നൗഫൽ (ഇരുവരും സി.പി.എം നെച്ചിക്കുത്ത് പറമ്പ് ബ്രാഞ്ച് അംഗങ്ങൾ), സുബൈർ, സിറാജുദ്ദീൻ, ബുഷ്റ, ഷാനിബ, റംലത്ത്, സുഹ്റ, ഷാഹിന, റജീന, സഫ്ന. മരുമക്കൾ: സൈനുദ്ദീൻ, ശിഹാബുദ്ദീൻ, നൗഫൽ, റഷീദലി, സിറാജുദ്ദീൻ, അൻവർ ജുമാൻ, റിഷാദ്, റജീന, ഉമ്മുസൽമ, തെസ്നി, ഖൈറുന്നീസ. സഹോദരങ്ങൾ: ഹുസൈൻ, ഖദീജ, പാത്തുമ്മ, സൈനബ, സുലൈഖ, അതീക.