ഉദുമ: ആദ്യകാല ദിനേശ് ബീഡി തൊഴിലാളി പെരിലവളപ്പിലെ മൂല്യൻ ഗോപാലൻ (60) നിര്യാതനായി. പരേതരായ മൂല്യൻ കറുവന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: മാലതി. മക്കൾ: നിഥിൻ പാൽ, ഗീത്പാൽ. മരുമകൻ: രഞ്ജിത്ത് പൊയിനാച്ചി (ഡ്രൈവർ). സഹോദരങ്ങൾ: കുട്ട്യൻ ദേളി (റിട്ട. ഹെഡ് കോൺസ്റ്റബിൾ), സാവിത്രി കണ്ടത്തിൽ വീട്, പരേതരായ കോരൻ, ചിരുകണ്ടൻ, മാധവി, ഭാസ്കരൻ (റിട്ട. സുബൈദാർ), സുകുമാരൻ, രേവതി.