മാനന്തവാടി: തൃശ്ശിലേരി കാനഞ്ചേരി പുത്തന്‍പുരയില്‍ പി.പി. സന്തോഷ് കുമാര്‍ (50) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. ഭാര്യ: സിനി. മക്കള്‍: ശ്രീക്കുട്ടി, അശ്വന്ത്, അപര്‍ണ.