മക്കിയാട്: വെള്ളാംകാവിൽ കരിമ്പാക്കുടിയിൽ അയനിപുറത്ത് സണ്ണി (56) നിര്യാതനായി. ഭാര്യ: കൊച്ചുവീട്ടിൽ ബെറ്റി (ബാങ്ക് ഓഫ് ബറോഡ, മക്കിയാട് ബ്രാഞ്ച്). മക്കൾ: അനുമോൾ (നഴ്സ്, ബംഗളൂരു), ആനന്ദ്, സാനിയ (നഴ്സിങ് വിദ്യാർഥിനി, മൈസൂരു). മരുമകൻ: സോബിഷ് ആനിമൂട്ടിൽ (തേറ്റമല). സഹോദരങ്ങൾ: ജോർജ് തോണിച്ചാൽ (വ്യാപാരി ദ്വാരക), ടോമി (മലഞ്ചരക്ക് വ്യാപാരി നിരവിൽപ്പുഴ), ഷിബു (ഖത്തർ), സിൽവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തേറ്റമല സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.