ശ്രീകണ്ഠപുരം: കോട്ടൂർ ചാക്യാറയിലെ പയനി കരുണാകരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: തങ്കമണി, ശ്യാമള, അജിത. മരുമക്കൾ: ദാമോദരൻ (റിട്ട. ജലവിഭവ വകുപ്പ്), ബാബു. സഞ്ചയനം ബുധനാഴ്ച.