തലശ്ശേരി: എരുവട്ടി കാപ്പുമ്മൽ സുബേധാർ റോഡിലെ വലിയപറമ്പത്ത് വീട്ടിൽ പുതുക്കുടി ചിരുത (90) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: ബാബു വിശ്വനാഥൻ, പങ്കജ (കതിരൂർ ബാങ്ക്). മരുമക്കൾ: ഗീത, രാജൻ. സഹോദരങ്ങൾ: മാധവി, യശോദ, നാരായണി, പരേതരായ ദേവകി, നാരായണൻ, ഗോപാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പന്തക്കപ്പാറ പ്രശാന്തിയിൽ.