തളിപ്പറമ്പ്: ബക്കളത്തെ വിമുക്ത ഭടൻ മുത്തർ മുകുന്ദൻ (85) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സുഷീർ (ഷാർജ), സുജിത്ത് (മസ്കറ്റ്), സിമി. മരുമക്കൾ: സപ്ന (വേളാപുരം), ലൗലി (ചാല), മനോജ് (പറശ്ശിനിക്കടവ്). സഹോദരങ്ങൾ: എം. രാജഗോപാലൻ (മുൻ സി.പി.എം ബക്കളം ലോക്കൽ സെക്രട്ടറി), സുരേന്ദ്രൻ (മെംബർ സി.പി.എം ഇടക്കേപ്പുറം നവോദയ വായനശാല ബ്രാഞ്ച് ), ലളിത (ബക്കളം), പരേതരായ മീനാക്ഷി, സുമിത്ര (തൃച്ഛംബരം), എം. നാരായണൻ, (ഒഴക്രോം) സരോജിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ധർമശാല ശാന്തിതീരം ശ്മശാനത്തിൽ.