മയ്യഴി: മാഹി ചൂടിക്കൊട്ട പെരുന്തോടി മീത്തൽ രോഹിണി നിലയത്തിൽ ആനന്ദവല്ലി (79) നിര്യാതയായി. ഭർത്താവ്: പരേതനായ വി.സി. പത്മനാഭൻ. മക്കൾ: വർഷ, അനിഷ്, പ്രീതി, ശിൽപ, ബീന. മരുമക്കൾ: അജയൻ (പുത്തലം), ബിജിഷ (അഴിയൂർ), പവിത്രൻ (പള്ളൂർ), സുമിത്രൻ (പള്ളൂർ), ബാബു (ചെറുവാഞ്ചേരി). സംസ്കാരം ചൊവ്വാഴ്ച 11ന് മാഹി പൊതു ശ്മശാനത്തിൽ.