ഇരിണാവ്: സിംഗ് റോഡിൽ കീപ്പള്ളി ഭാസ്കരൻ (62) നിര്യാതനായി. ഭാര്യ: ലളിത കാന്താലോട്ട്. മക്കൾ: രേഷ്മ (വെള്ളാചിറ ), രമ്യ (പാറപ്പുറം ). മരുമക്കൾ: വിനു (ഓട്ടോ ഡ്രൈവർ ഇരിണാവ് ), വിജേഷ് (ദുബൈ). സഹോദരങ്ങൾ: നന്ദിനി, ശ്യാമള, ലളിത, വസന്ത, മോഹനൻ, പരേതനായ ശ്രീധരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.