തളിപ്പറമ്പ്: ബദരിയ്യ നഗറിലെ ടി.സി. ഇബ്രാഹിം ഹാജി (77) നിര്യാതനായി. ഭാര്യ: ചെറുകുന്നോൻറത്ത് ഫാത്തിമ. മക്കൾ: മുസ്തഫ (മുത്തു), സുലൈഖ, സഫൂറ, ജംശീർ (ശുക്രി). മരുമക്കൾ: അബ്ദുറഹ്മാൻ, ശമീമ (കൊട്ടില), ഇസ്മായിൽ കായക്കൂൽ, ഹാജിറ (കുപ്പം). സഹോദരങ്ങൾ: അബൂബക്കർ, നബീസ, പരേതനായ മുഹമ്മദ്.