തലശ്ശേരി: ജൂബിലി മത്സ്യ മാർക്കറ്റിലെ വ്യാപാരിയും എസ്.ടി.യു മെംബറുമായ ധർമടം ഒഴയിൽഭാഗം അർഷിൽ മണക്കണ്ടത്തിൽ എം.കെ. റഫീഖ് (57) നിര്യാതനായി. ഭാര്യ: താഹിറ.
മക്കൾ: ഷഹാന, ഷിഫാന, നിഷാന. മരുമക്കൾ: നസ്റുദ്ദീൻ, റിൻഷാദ്. സഹോദരങ്ങൾ: അഷ്റഫ്, നാസർ.