തളിപ്പറമ്പ്: പറശ്ശിനിക്കടവ് കോൾമൊട്ട കണിച്ചേരിയിലെ പുതിയപുരയിൽ മൊയ്തീൻ (67) നിര്യാതനായി. ഭാര്യ: പരേതയായ അലീമ. മക്കൾ: മുത്തലിബ്, പരേതനായ മുജീബ്. മരുമകൾ: സൗദ (പന്നിയൂർ). സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, ഉമ്മർ, മറിയം, പരേതനായ മുസ്തഫ.