തലശ്ശേരി: എരുവട്ടി പാലത്തിന് സമീപം പുഴിക്കുനിയിൽ മോഹനൻ (62) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ധീരജ്, ദിലീപ്, ദീപ. മരുമക്കൾ: പ്രവീൺ (കോൺസ്റ്റബിൾ, കേളകം പൊലീസ് സ്റ്റേഷൻ), രഹ്ന. സഹോദരങ്ങൾ: ചന്ദ്രി, മനോഹരൻ, ലക്ഷ്മണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പന്തക്കപ്പാറ പ്രശാന്തിയിൽ.