കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളി ഹാജി റൈസ് മില്ലിനു സമീപം ഓലാട്ട് ചക്കാലക്കൽ ഹൗസിൽ സി. ഫാത്തിമ (95) നിര്യാതയായി. പരേതരായ മൂസ കദീജ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ വണ്ണത്താങ്കണ്ടി അബ്ദുൽ ഖാദർ. മക്കൾ: സി. അബ്ദുൽ സലാം (എസ്.എസ് സ്റ്റോർ അഴീക്കോട്), അബ്ദുൽ നാസർ (കുക്കു സ്റ്റോർ കൊറ്റാളി), അശ്രഫ് ചക്കാലക്കൽ (ഇ.ഡബ്ല്യൂ ഇ. റാസൽ ഖൈമ ), ജലീൽ ചക്കാലക്കൽ (കക്കാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി), സൈബുന്നിസ്സ, കദീജ, പരേതരായ അബ്ദുൽ അസീസ്, നഫീസ. സഹോദരൻ: മുഹമ്മദ് തോട്ടട. മരുമക്കൾ: തൈക്കണ്ടി സുബൈർ, അബ്ദുൽ റസാഖ്, പരേതനായ മുഹമ്മദ് (തിരൂർ), ജമീല, സുബൈദ, സാജിത, റുഖ് സാന, മുനവിറത്തുനീസ.