മയ്യഴി: ചാലക്കര കൈലാസത്തിൽ ചാത്തോത്ത് ബാബു (59) നിര്യാതനായി.ഭാര്യ: സുനിത. മക്കൾ: ജിഷ്ണു (ഗൾഫ്), വിഷ്ണു. മരുമകൾ: ദേവിക. സഹോദരങ്ങൾ: പ്രകാശൻ, പത്മിനി, പരേതനായ രവീന്ദ്രൻ.