പാനൂർ: കൂറ്റേരിയിലെ എം.ടി. ലീല ബ്രാഹ്മണിഅമ്മ (65) നിര്യാതയായി.
ഭർത്താവ്: കെ.എം. കൃഷ്ണൻ നമ്പീശൻ (സിദ്ധാർഥ വൈദ്യശാല പാനൂർ).
മകൻ: അഖിൽദേവ് (കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ പാനൂർ).
മരുമകൾ: ചിത്ര. കക്കോടി സുമാലയത്തിൽ പരേതരായ പരമേശ്വരൻ നമ്പിശന്റെയും സുമംഗലി ബ്രാഹ്മണിയമ്മയുടെ മകളുമാണ്.