കാടാച്ചിറ: കോട്ടൂർ ഇടത്തിൽ മറിയം (മന്ന -74) നിര്യാതയായി. എടക്കാട് അവാൽ കുങ്ങന്റെ വളപ്പിൽ കുടുംബാംഗമാണ്. പരേതരായ തായക്കണ്ടി അബ്ദു കുങ്ങന്റെ വളപ്പിൽ ആയിസു എന്നിവരുടെ മകളാണ്.
മക്കൾ: റഫീഖ്, നസീർ, നസീമ, സറീന. മരുമക്കൾ: ത്വാഹിറ (എടക്കാട്), സലീന (ദമാം), മജീദ്, പരേതനായ അസീസ്. സഹോദരങ്ങൾ: ഖദീജ, നബീസു, പരേതരായ മൂസക്കുട്ടി, സൈനബ.