കണ്ണൂർ: പഴയകാല കോൺഗ്രസ് പ്രവർത്തകൻ കക്കാട് ഭാരതീയ വിദ്യാഭവന് സമീപം മരുതിയോടൻ ഹൗസിൽ രാജൻ (എഡ്വേർഡ് വിൻസെന്റ് -77) നിര്യാതനായി. ഭാര്യ: മരുതിയോടൻ രാധ. മക്കൾ: റജിനോൾഡ് വിൻസെന്റ് (മയ്യിൽ), റീന മേബിൾ (ബർണശ്ശേരി), റിനീഷ് ബാബു (കൊറ്റാളി), റൈജു ജെയ്സൺ (കോൺഗ്രസ് നേതാവ്), പരേതനായ വിമൽ റോയ്. മരുമക്കൾ: ജിജി, രൂപ, റെജിനോൾഡ് സജി, അശ്വതി, നിമ്മി ജോൺ. സഹോദരങ്ങൾ: ഗ്രേസി, വില്യംപോൾ, ഷലോമി തങ്കം, ശൈലജ, പരേതനായ ഒറിയൽ ചന്ദ്രൻ.