തലശ്ശേരി: മഠത്തുംഭാഗത്തെ വൈശ്യപ്രത്ത് ഹൗസിൽ വി. ശശീന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ടി.പി. ലളിത. മക്കൾ: ഷീന (എടക്കാട്), ഷിമി (പെരുന്താറ്റിൽ), ഷിജിൻ (മെഡിക്കൽ റെപ്രസന്റേറ്റിവ്). മരുമക്കൾ: സനേഷ് (എടക്കാട്), ബിജു (പെരുന്താറ്റിൽ), വിനിഷ.