തലശ്ശേരി: പാലയാട് ചിറക്കുനിയിലെ ചിറയിൽ ഹൗസിൽ ടി.കെ. കൗസു (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: ഉഷ, മോഹനൻ. മരുമക്കൾ: മോഹനൻ, ഷീജ (തലശ്ശേരി നഗരസഭാംഗം).
സഹോദരങ്ങൾ: വിജയൻ, ദാസൻ, രാധ, പരേതരായ രാജൻ, നാരായണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.