പെരിങ്ങത്തൂർ: കരിയാട് മുക്കാളിക്കരയിൽ കവുത്യാട്ട് കോവുമ്മൽ ബാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിപിൻ, ഷീബിൻ, പരേതനായ ലിപിൻ. സഹോദരങ്ങൾ: ജാനകി, സരോജിനി, പരേതനായ രാജൻ. മരുമകൾ: മഹാദേവി.