പയ്യന്നൂർ: തായിനേരി എം.ആർ.സി.ഡി സ്കൂളിന് സമീപം താമസിക്കുന്ന കെ. കുഞ്ഞികൃഷ്ണൻ (63) നിര്യാതനായി. പിതാവ്: പരേതനായ മാപ്പിടിച്ചേരി കുഞ്ഞിരാമൻ. മാതാവ്: കൊടക്കൽ നാരായണി. ഭാര്യ: തളിയിൽ സുശീല. മക്കൾ: ടി.കെ. ഷീന, ടി.കെ. ഷംന. മരുമക്കൾ: കെ. മണി, കെ. പുഷ്പൻ. സഹോദരങ്ങൾ: വത്സല, ബിന്ദു, സീമ, സന്തോഷ്, സുധാകരൻ, പരേതനായ സുരേന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച സമുദായ ശ്മശാനത്തിൽ.