തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരിയും മുസ്ലിംലീഗ് പ്രവർത്തകനുമായ കതിരൂർ അഞ്ചാം മൈൽ ജുമാ മസ്ജിദിന് സമീപം ഫെമിതാസിൽ കെ.പി. അബ്ദുറഹീം (70) നിര്യാതനായി. പരേതരായ പോക്കർ മൂപ്പന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷാഹിദ. മക്കൾ: ഫഹദ്, ഫെമിത, ഫെബിന, ഫസ്ന. മരുമക്കൾ: നെസിത (കണ്ണൂർ), ഷമീം, മുംതസ് ഖാൻ, ജെറീഷ്. സഹോദരങ്ങൾ: ഖദീജ, ജാഫർ, സാദിഖ്, ഷറഫുദ്ദീൻ, മുസ്താഖ്, മുംതാസ് റജീന, സറീന, ഷാഹിന,