പൂനൂർ: അവേലം പരേതനായ പുറായിൽ അതൃമാൻകുട്ടിയുടെ ഭാര്യ പള്ളിത്താഴത്ത് ഹലീമ (85) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് (ഹരിത ബനാന താമരശ്ശേരി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് വൈസ് പ്രസിഡന്റ് ), നഫീസ, സൈനബ, സുഹറ, റസിയ (അധ്യാപിക, മങ്ങാട് എ.യു.പി സ്കൂൾ), ബുഷ്റ, ഷമീർ, റിയാസ് (ബഹ്റൈൻ).