തിരുവമ്പാടി: താഴെ തിരുവമ്പാടി ചെറുകയിൽ ഉമ്മർ (63) നിര്യാതനായി. പിതാവ്: പരേതനായ ഉസ്സൻകുട്ടി. മാതാവ്: പരേതയായ അയിഷ. ഭാര്യ: ഫാത്തിമ. മക്കൾ: ശിഹാബ്, സഫീന, മുഹമ്മദ് റാഫി. മരുമക്കൾ: സുബൈർ (പുല്ലുരാംപാറ), ഷമീറ (അമ്പലക്കണ്ടി), റിസ്ല( തച്ചണ്ണ). സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ ഗഫൂർ, സൈനബ, പരേതനായ അബ്ദുൽ സലാം (ചെറുഞ്ഞി).