കൊടുവള്ളി: ഫിനിക്സ് പെയിൻ ആൻഡ് പാലിയേറ്റിവ് വളന്റിയർ കരുവൻ പൊയിൽ കാരക്കുഴിയിൽ റൈഹാനത്ത് (48) നിര്യാതയായി. പിതാവ്: പരേതനായ കെ.കെ. ഹുസൈൻ. മാതാവ്: വി.പി. സുഹ്റ കൊടുവള്ളി. സഹോദരങ്ങൾ: നദീറ, ശരീഫ, നഷീദ, ഫസീല, പരേതനായ മുസ്ലിഹ്.