താമരശ്ശേരി: ചെമ്പ്ര ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററും മുസ്ലിം ലീഗ് ചെമ്പ്ര വാർഡ് മുൻ പ്രസിഡന്റുമായിരുന്ന പറൂക്കാക്കിൽ പി.കെ. മുഹമ്മദ് ഹാജി (75- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പാത്തുട്ടി ഹജ്ജുമ്മ. മക്കൾ: അബ്ദുൽ റഷീദ് (ദുബൈ), റസീന, റസൽ മാമു (ദുബൈ ട്രാവൽസ്), റൈനാസ്. മരുമക്കൾ: ഒ.പി. മോയി (കൂടത്തായി), റഫീഖ് (പാലക്കുറ്റി), ജെസീറ, ഫാസിന.