വളയനാട്: പരേതനായ ബാലസുബ്രഹ്മണ്യന്റെ ഭാര്യ കെ. രമണി (73-റിട്ട. എഫ്.സി.ഐ) സ്വവസതി മണിമന്ദിരത്തിൽ നിര്യാതയായി.
മക്കൾ: അനൂപ്, അഖില. മരുമക്കൾ: പ്രിയ, അനിൽകുമാർ. സഹോദരങ്ങൾ: വേണുഗോപാലൻ, സുകുമാരൻ, പരേതരായ ബാലകൃഷ്ണൻ നായർ, ഗോവിന്ദൻകുട്ടി നായർ, ശങ്കുണ്ണി നായർ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.