പേരാമ്പ്ര: കല്ലോട് റിട്ട. വില്ലേജ്മാൻ പരേതനായ യു.കെ. കുഞ്ഞിരാമൻ നായരുടെ ഭാര്യ ഉരുളുമ്മൽകണ്ടി നാരായണി അമ്മ (84) നിര്യാതയായി. മക്കൾ: ശാന്ത, കമല, ബാലൻ (മോസോൺ റസ്റ്റാറന്റ് കോഴിക്കോട്), കൃഷ്ണദാസ്, ഗിരിജ. മരുമക്കൾ: വാസു, ബാബു, ശ്രീനിവാസൻ, സിന്ധു, ഷീബ, മിനി. സഹോദരങ്ങൾ: ജാനകി, കല്യാണി, പരേതനായ നാരായണൻ.