പയ്യോളി: മണിയൂർ ചെല്ലട്ടുപൊയിൽ ചക്കിട്ടാംകണ്ടി വേണു നായർ (70) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: പ്രമോദ്, ദിലീപ്, പ്രജിത്ത്. മരുമകൾ: ബബിത.