വടകര: ചോറോട് കുരിക്കിലാട്ടെ ഒതയോത്ത് പുനിപുത്തൂര് സുകുമാരൻ (65) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: വൈശാഖ് (പോർചുഗൽ), ഐശ്വര്യ (യു.കെ). മരുമക്കൾ: വിപിൻ പെരുന്താറ്റിൽ (ബോംബെ), അശ്വതി (പിഷാരികാവ് മൂടാടി). സഹോദരങ്ങൾ: ഭാസ്കരൻ (പാനൂർ), ചന്ദ്രി (പുത്തൂർ), പരേതനായ രാജു.